ആക്രി ഗോഡൗണല്ല, മെഡിക്കല്‍ കോളേജ്–മുന്നിലെ മാലിന്യശേഖരം-
പരിയാരം: ഉപയോഗശൂന്യമായ ട്യൂബ്‌ലൈറ്റുകള്‍, കാലിലൊന്നു തട്ടിയാല്‍ ടെറ്റ്‌നസ് ബാധിച്ചേക്കാവുന്ന തുരുമ്പിച്ച ഇരുമ്പ് സാമഗ്രികള്‍; നൂറുകണക്കിനാളുകള്‍ നിത്യേന വന്നുപോകുന്ന പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ മുന്‍ഭാഗത്ത് തന്നെയാണ് ആക്രി ഗോഡൗണിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ഉപയോഗശൂന്യമായ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ഒരുവര്‍ഷമായി … Read More