പയ്യന്നൂര്‍: പൊന്‍കുറി മലയന്‍ സമുദായ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനുമോദനസദസും കുടുംബസംഗമവും ആഗസ്ത് 24 ഞായറാഴ്ച്ച വൈകുന്നേരം 3 മണി മുതല്‍ തൃക്കരിപ്പൂര്‍ കൂലേരി മുണ്ട്യ നന്ദനം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാജന്‍ പണിക്കരുടെ അധ്യക്ഷതയില്‍ ചേരുന്ന … Read More

വാട്‌സ്ആപ്പ് ലോട്ടറി ശൃംഖലയിലെ മുഖ്യകണ്ണിയെ രാജപുരം പോലീസ് പിടികൂടി.

ചുള്ളിക്കര: വാട്‌സ്ആപ്പ് ലോട്ടറി ശൃംഖലയിലെ മുഖ്യകണ്ണിയെ രാജപുരം പോലീസ് പിടികൂടി. കോടോം പടിമരുത് വെള്ളരിക്കുണ്ട് ഉന്നതിയിലെ എം.രാമന്‍(55)നെയാണ് രാജപുരം എസ്.ഐ സി.പ്രദീപ്കുമാര്‍ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 10.40 ന് ചുള്ളിക്കര കാര്‍ഷികവികസന ബേങ്കിന് മുന്നില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. രഹസ്യവിവരം … Read More

ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. വാട്സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാമെന്നതാണ് പുതിയ അപ്ഡേറ്റ്.

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. വാട്സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാമെന്നതാണ് പുതിയ അപ്ഡേറ്റ്. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ഉപയോക്താക്കള്‍ക്ക് ചാറ്റ് ഫീച്ചറില്‍ ഇഷ്ടാനുസൃതം മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചറെന്നും വാബീറ്റ് ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. പരമ്പരാഗതമായ … Read More

അംഗങ്ങളുടെ പോസ്റ്റ്–അഡ്മിന് NO ഉത്തരവാദിത്വം—

കൊച്ചി: വാട്‌സ്ആപ് ഗ്രൂപ് അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പേരില്‍ അഡ് മിനെതിരെ നടപടി സാധ്യമല്ലെന്ന് ഹൈകോടതി. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുകയെന്നിരിക്കെ, ഗ്രൂപ്പിലിടുന്ന പോസ്റ്റുകളില്‍ അഡിമിന് പ്രത്യേക നിയന്ത്രണമില്ല. ഗ്രൂപ്പില്‍ പങ്കുവെക്കുന്ന സന്ദേശങ്ങള്‍ നിയന്ത്രിക്കാനോ … Read More