സി.പി.ഐ കുടുംബത്തിന്റെ വഴിയടച്ചു, കുഴിയുംകുഴിച്ചു.
തളിപ്പറമ്പ് : വീട്ടിലേക്കുള്ള വഴി തടഞ്ഞു, കുഴിയും കുഴിച്ചു. തളിപ്പറമ്പ് മാന്തംകുണ്ടില്‍ സി.പി.ഐ കുടുംബത്തിന് റോഡും വഴിയും തടഞ്ഞ് ഊരുവിലക്ക് കല്‍പ്പിച്ചതായി പരാതി. 73 വയസ്സുള്ള കരിയില്‍ നാരായണനും 65 വയസ്സുള്ള കരിയില്‍ നാരായണി ദമ്പതികള്‍ക്കാണ് ഈ ദുരവസ്ഥ. 32 വര്‍ഷമായി … Read More
