101 വര്‍ഷത്തെ ചരിത്രമുള്ള കുളപ്പുറം കമ്പനി ഓര്‍മ്മയിലേക്ക് മറയുന്നു-ഒപ്പം ഒരു കാലഘട്ടവും-
കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: എണ്ണൂറ് ഏക്കര്‍ സ്ഥലം ആയിരത്തിലേറെ തൊഴിലാളികള്‍, നിര്‍മ്മിക്കുന്ന അതിവിശിഷ്ടമായ ഉല്‍പ്പന്നങ്ങളെല്ലാം പോയിരുന്നത് കടല്‍കടന്ന് വിദേശ വിപണിയിലേക്ക്. 1920 ല്‍ സാമുവല്‍ ആറോണ്‍ ആരംഭിച്ച വിളയാങ്കോട് കുളപ്പുറത്തെ എക്‌സല്‍സിയര്‍ വീവിങ്ങ് ആന്റ് സ്പിന്നിങ്ങ് മില്ലിന് പറയാനുള്ളത് 101 വര്‍ഷത്തെ ചരിത്രം. … Read More
