സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകള്‍ വൈകുന്നു-
തളിപ്പറമ്പ്: കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന ക്ഷേമപെന്‍ഷനുകള്‍ വൈകുന്നത് വൃദ്ധ ജനങ്ങളില്‍ ആശങ്കപരത്തുന്നു. സാധാരണഗതിയില്‍ എല്ലാ മസവും 10 ന് മുമ്പ് ലഭിച്ചിരുന്ന ക്ഷേമപെന്‍ഷനുകള്‍ ഇത്തരത്തില്‍ വൈകുന്നത് ഏറെ നാളുകള്‍ക്ക് ശേഷമാണെന്ന് പെന്‍ഷന്‍കാര്‍ പറയുന്നു. 1600 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ 60 കഴിഞ്ഞവര്‍ക്ക് പെന്‍ഷനായി … Read More
