കാട്ടുപോത്തിനെ പിടികൂടാന്‍ രാത്രിയിലും തെരച്ചില്‍
തളിപ്പറമ്പ്: കുപ്പം പടവില്‍ പ്രദേശത്ത് ജനവാസകേന്ദ്രത്തില്‍ കാട്ടുപോത്തിനെ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ച്ചയായി ഈ പ്രദേശത്ത് ചുറ്റിത്തിരിയുന്ന കാട്ടുപോത്ത് ഇതേ വരെയായി ആരെയും ഉപദ്രവിച്ചിട്ടില്ല. ഇന്നലെ വൈകുന്നേരം മുക്കുന്ന് ഭാഗത്തേക്ക് ഓടിയ പോത്തിനെ കണ്ടെത്താന്‍ വനം വകുപ്പ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രാത്രിയിലും … Read More
