ഇസ്ലാമോഫോബിയ വളര്‍ത്തി വെറുപ്പ് പ്രചരിപ്പിക്കാനുള്ള ശ്രമം അപലപനീയം: മുജാഹിദ് സമ്മേളനം

കുറുമാത്തൂര്‍: സമാധാനത്തിന്റെ മതമായ ഇസ്ലാമിലെ സാങ്കേതിക പദങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇസ്ലാമോഫോബിയ വളര്‍ത്തി സമൂഹത്തില്‍ വെറുപ്പും വിഭാഗീയതയും പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് അത്തരം ഫാസിസ്റ്റ് ശക്തികളെ ഒറ്റപ്പെടുത്താന്‍ സമൂഹം രംഗത്ത് വരണമെന്ന് കുറുമാത്തൂരില്‍ സംഘടിപ്പിച്ച വിസ്ഡം തളിപ്പറമ്പ് മണ്ഡലം മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. … Read More

വിദ്വേഷ പ്രചാരണം നടത്താന്‍ യഥാര്‍ത്ഥ ഹിന്ദുവിന് സാധ്യമല്ല: വിജയ് നീലകണ്ഠന്‍

തളിപ്പറമ്പ്: പരസ്പരം സഹകരിച്ച് ജീവിക്കുന്ന മനുഷ്യര്‍ക്കിടയില്‍ വിദ്വേഷ പ്രചാരണം നടത്തുന്നത് സനാതന ധര്‍മ്മവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും ഒരു യഥാര്‍ത്ഥ ഹിന്ദുവിന് വിദ്വേഷ പ്രചാരണത്തിന് കഴിയില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍. തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന വെറുപ്പിനെതിരെ സൗഹൃദകേരളം എന്ന പ്രമേയത്തില്‍ വിസ്ഡം … Read More