അമ്മയെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന സ്ത്രീ മരണപ്പെട്ടു.

പരിയാരം: കണ്ണൂര്‍ വനിതാജയിലിലെ തടവുകാരി മരണപ്പെട്ടു. കൂടാളി പട്ടാന്നൂര്‍ കുന്നോത്തെ ചെങ്ങാട്ട് ചോടോന്‍ സാവിത്രി(60)ആണ് ചികില്‍സയിലിരിക്കെ ഇന്ന്(ഞായര്‍) പുലര്‍ച്ചെ അഞ്ചോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. 2006 ല്‍ അമ്മ ദേവിയമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇവര്‍ കുതിരവട്ടത്തെ ഗവ.മാനസികാരോഗ്യകേന്ദ്രത്തില്‍ … Read More