സര്‍പ്പക്കാവും മണിക്കിണറും കാഴച്ചയുടെ അല്‍ഭുതമാവുന്നു-
പരിയാരം: വെട്ടുകല്ലുകളില്‍ തീര്‍ത്ത സര്‍പ്പക്കാവ് കാഴ്ച്ചയുടെ അല്‍ഭുതമാവുന്നു. തെക്കെ കാനപ്രം മനയ്ക്കലെ സര്‍പ്പകാവും അതോട്‌ചേര്‍ന്ന മണിക്കിണറും കണ്ടു തൊഴേണ്ട ഒരിടം തന്നെയാണ്. ഭക്തിയുടെ ചൈതന്യംപകരുന്ന നിശ്ബദതയുടെ തുരുത്തായി മാറിയിരിക്കയാണ് ഈ സര്‍പ്പക്കാവ്. വെട്ടുകല്ലുകളാല്‍ തീര്‍ത്തിരിക്കുന്ന സര്‍പ്പക്കാവ് കാണുന്നത് തന്നെ ആദ്യമായിട്ടായിരിക്കും. പൊതുവെ … Read More
