അയല്‍ക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍.
മേല്‍പ്പറമ്പ: മാങ്ങാട് കൂളിക്കുന്ന് ക്വാര്‍ട്ടേഴ്‌സിലെ അയല്‍വാസിയെ മദ്യലഹരിയില്‍ കത്തികൊണ്ട് കുത്തി പരിക്കേല്പിച്ച യുവാവ് അറസ്റ്റില്‍. പോലീസ് വധശ്രമത്തിന് കേസ് എടുത്തു. മീത്തല്‍ മാങ്ങാട് കൂളിക്കുന്ന് ക്വാര്‍ട്ടേഴ്‌സിലെ എം.ഇബ്രാഹിമിനെയാണ്(35) മേല്‍പ്പറമ്പ ഇന്‍സ്‌പെക്ടര്‍ ടി.ഉത്തംദാസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മീത്തല്‍ മാങ്ങാട് കൂളിക്കുന്ന് എം.എ. ക്വാര്‍ട്ടേഴ്‌സില്‍ … Read More
