സേവാസമിതിക്കെതിരെ ടി.ടി.കെ ദേവസ്വം നല്‍കിയ രണ്ടാമത്തെ റിട്ട് ഹരജിയും ഹൈക്കോടതി തള്ളി.
തളിപ്പറമ്പ്: ടി.ടി.കെ ദേവസ്വം തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിക്ക് എതിരെ നല്‍കിയ രണ്ടാമത്തെ റിട്ട് ഹരജിയും ഹൈക്കോടതി തള്ളി. ഇന്നലെയാണ് ഇതുസംബന്ധിച്ച് ഉത്തരവായത്. അനധികൃതമായി സേവാസമിതി പണം പിരിക്കുന്നത് തടയണമെന്ന ഹരജിയാണ് തള്ളിയത്. നേരത്തെ സേവാസമിതിയുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന ഹരജിയും ഹൈക്കോടതി തള്ളിയിരുന്നു. ദേവസ്വം … Read More
