ശ്മശാനം തരൂ പഞ്ചായത്തേ–യോഗക്ഷേമസഭ പ്രതിഷേധമാര്‍ച്ച് നടത്തി.
പിലാത്തറ: കളക്ടറും ഡി.എം.ഒയും നിര്‍ദ്ദേശിച്ചിട്ടും ശ്മശാനത്തിന് അനുമതി നല്‍കാത്ത ചെറുതാഴം പഞ്ചായത്തിനെതിരെ യോഗക്ഷേമസഭയുടെ പ്രതിഷേധം. അറത്തില്‍ ഉപസഭയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. അറത്തിപ്പറമ്പില്‍ 5 സെന്റ് ഭൂമിയില്‍ ശ്മശാനം നിര്‍മ്മിക്കാന്‍ പഞ്ചായത്തിന് അപേക്ഷ നല്കി … Read More
