ജില്ലാ യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് ആഗസ്ത്-13 ന് പരിയാരം ഗവ.പബ്ലിക്ക് സ്‌ക്കൂളില്‍.
പരിയാരം:യോഗ അസോസിയേഷന്‍ ഓഫ് കണ്ണൂര്‍ സംഘടിപ്പിക്കുന്ന എട്ടാമത് യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് 13-ന് മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8ന് എം.വിജിന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ബാലകൃഷ്ണസ്വാമി അധ്യക്ഷത വഹിക്കും. … Read More