യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി-
പഴയങ്ങാടി:കെ-റെയിലിനെതിരെ സമരം ചെയ്ത യുത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ മര്‍ദിച്ച് വധശ്രമത്തിനു പ്രതി ചേര്‍ക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജി വെക്കണെമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് കല്ല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. … Read More
