യൂത്ത്‌ലീഗ് നേതാവിനെ സി.ഐ.ടി.യു സംഘം ആക്രമിച്ചു-

മാതമംഗലം: യൂത്ത്‌ലീഗ് നേതാവിനെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അക്രമിച്ചതായി പരാതി. പരിക്കേറ്റ എരമം-കുറ്റൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അഫ്‌സല്‍ കുഴിക്കാടിനെ(30) പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം ആറോടെ മാതമംഗലം പെട്രോള്‍ പമ്പിന് സമീപത്തുവെച്ചായിരുന്നു ആക്രമം. സി.ഐ.ടി.യു പ്രവര്‍ത്തകരായ … Read More