മെയ് 20 ന് മുസ്ലിം യൂത്ത്‌ലീഗ് തളിപ്പറമ്പ് മണ്ഡലം യുവജാഗ്രതാ റാലി
തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി മതസാഹോദര്യ കേരളത്തിനായി മെയ് 20 വെള്ളിയാഴ്ച വൈകുന്നേരം നാലിന് തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന യുവ ജാഗ്രതാറാലി വിജയിപ്പിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും മുസ്ലിം ലീഗ് എം എസ് … Read More
