കീഴാറ്റൂരിലെ ടി.സി.ജയചന്ദ്രന്‍(59)നിര്യാതയായി.

തളിപ്പറമ്പ്: കീഴാറ്റൂരിലെ ടി.സി.ജയചന്ദ്രന്‍(59)നിര്യാതയായി.

പരേതരായ കുഞ്ഞിക്കണ്ണന്‍-ടി.സി.ലീലാമണി ദമ്പതികളുടെ മകനാണ്.

ഭാര്യ: സജിത ( കുറ്റിക്കോല്‍).

മക്കള്‍: അഞ്ജിത, ലക്ഷ്മി.

സഹോദരങ്ങള്‍-ഉണ്ണികൃഷ്ണന്‍(പുളിമ്പറമ്പ്), ശോഭന (എള്ളരിഞ്ഞി), പ്രഭാവതി( കുറ്റ്യേരി), പ്രേമരാജന്‍ (കീഴാറ്റൂര്‍), രാജലക്ഷ്മി (കീഴാറ്റൂര്‍) ഉഷാകുമാരി (തൃച്ചംബരം ) ശ്രീദേവി (പെരിന്തലേരി) ടി.സി.ശ്രീകുമാര്‍(കിഴാറ്റൂര്‍).

മൃതദേഹം ബുധനാഴ്ച്ച രാവിലെ 8 മണിക്ക് വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം 11 മണിക്ക് കീഴാറ്റൂര്‍ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും.