ഉദിനൂര്‍ കിനാത്തിലെ തിരുനെല്ലി ജാനകി അമ്മ (84) നിര്യാതയായി.

ശവസംസ്‌ക്കാരം നാളെ (ഞായറാഴ്ച്ച) രാവിലെ 11 മണിക്ക് ഉദിനൂര്‍ വാതക ശ്മശാനത്തില്‍ .

ഉദിനൂര്‍:ഉദിനൂര്‍ കിനാത്തിലെ തിരുനെല്ലി ജാനകി അമ്മ (84) നിര്യാതയായി.

പരേതനായ കൊയോങ്കര കൂവാരത്ത് നാരായണന്‍ നായരുടെ ഭാര്യയാണ്.

മക്കള്‍: ടി.രമ (കക്കറ), ടി.ലത(കിനാത്തില്‍ ).

മരുമക്കള്‍: കക്കറ പ്രഭാകരന്‍ (ഡയരക്ടര്‍, ടൗണ്‍ബേങ്ക്, പയ്യന്നൂര്‍ )
ബാലകൃഷ്ണന്‍ (ചെറുമൂല ).

സഹോദരങ്ങള്‍: തിരുനെല്ലി കൃഷ്ണന്‍ നായരച്ഛന്‍, തിരുനെല്ലി കുഞ്ഞിരാമന്‍ നായര്‍, പരേതനായ തിരുനെല്ലി കുഞ്ഞമ്പു നായര്‍.

ശവസംസ്‌ക്കാരം നാളെ (ഞായറാഴ്ച്ച) രാവിലെ 11 മണിക്ക് ഉദിനൂര്‍ വാതക ശ്മശാനത്തില്‍ .