തുരുത്തി അഥവാ സി.പി.എം തുരുത്ത്

തളിപ്പറമ്പ് നഗരസഭയിലെ 26-ാം വാര്‍ഡാണ് തുരുത്തി.

സി.പി.എം ശക്തികേന്ദ്രമായ തുരുത്തിയില്‍ എല്‍.ഡി.എഫിന്റെ സി.പി.എം സ്ഥാനാര്‍ത്ഥിയായി ധന്യ കാക്കാമണിയും(44)

യു.ഡി.എഫിന് വേണ്ടി മുസ്ലിം ലീഗിലെ മറിയംബി ജാഫറുമാണ്(42)മല്‍സരിക്കുന്നത്.

ആകെ വോട്ടര്‍മാര്‍ 670.

കുറ്റിക്കോല്‍ സൗത്ത് എല്‍.പി സ്‌ക്കൂളാണ് പോളിംഗ് സ്‌റ്റേഷന്‍.