Skip to content
യു.ഡി.എഫ് സ്വതത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ ഇന്ന് രാവിലെ തളിപ്പറമ്പ് തഹസിൽദാർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
യു.ഡി.എഫ് നേതാക്കളായ പി.ടി. മാത്യു, ടി. ജനാർദ്ദനൻ, കെ. മുഹമ്മദ് ഇഖ്ബാൽ അഡ്വ കെ.വി.എ. റസാക്ക് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വൈകുന്നേരം 3ന് ടൗൺ സ്ക്വയറിൽ നടക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ. സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യും.
കൺവെൻഷന് ശേഷം ടൗൺ സ്ക്വയർ പരിസരത്തു നിന്ന് റോഡ് ഷോയും നടക്കും.