വയലപ്രവീട്ടില്‍ കൃഷ്ണന്‍ നമ്പ്യാര്‍(79)നിര്യാതനായി

പരിയാരം: കെ.കെ.എന്‍ പരിയാരം ഹൈസ്‌കൂളിന് സമീപത്തെ റിട്ട.എയര്‍ഫോഴ്‌സ് അംഗം വയലപ്രവീട്ടില്‍ കൃഷ്ണന്‍ നമ്പ്യാര്‍ (79) നിര്യാതനായി.

സി പി എം പരിയാരം ഹൈസ്‌കൂള്‍ ബ്രാഞ്ചംഗമാണ്. പരിയാരം വെസ്റ്റ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.

പരേതരായ ഏഴില്‍ വീട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാരുടെയും (വില്ലേജ്മാന്‍ പരിയാരം) ശ്രീദേവിയമ്മയുടെയും മകനാണ്.

ഭാര്യ:പി.പി.കമലാക്ഷി.

മക്കള്‍: ഷിബി, ഷാജി, ഷൈജു.

മരുമക്കള്‍: പി.പി നാരായണന്‍, പി.ആര്‍.ഷീന, സൗമ്യ.

സഹോദരങ്ങള്‍: മീനാക്ഷി, സരോജിനി, പരേതരായ ജാനകി, കരുണാകരന്‍ നമ്പ്യാര്‍.

സംസ്‌കാരം ഇന്ന് (വ്യാഴം) ഉച്ചക്ക്‌ശേഷം രണ്ടിന് സമുദായ ശ്മശാനത്തില്‍.