മണ്ടൂര്‍ വാരണാസി ഇല്ലത്ത് വിഷ്ണു നമ്പൂതിരി (മണി ടൈലര്‍-74) നിര്യാതനായി.
പിലാത്തറ: മണ്ടൂര്‍ വാരണാസി ഇല്ലത്ത് വിഷ്ണു നമ്പൂതിരി (മണി ടൈലര്‍-74) ഇന്ന് പുലര്‍ച്ചെ നിര്യാതനായി.
ഭാര്യ: രമാദേവി അന്തര്‍ജ്ജനം.
മക്കള്‍: തങ്കമണി, രേണുക, രജ്ഞിത.
മരുമക്കള്‍: പ്രസാദ് നമ്പൂതിരി (ചേറ്റൂര്‍ ഇല്ലം), ഗണേഷ് നമ്പൂതിരി (കരിങ്കുളം), ഷിജിന്‍.
സഹോദരങ്ങള്‍: ദേവകി അന്തര്‍ജനം (പെരുമ്പ ഇല്ലം), പരേതരായ വാമനന്‍ നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി.
ശവസംസ്‌ക്കാകര്‍മ്മങ്ങള്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ചെറുതാഴം സമുദായ ശ്മശാനത്തില്‍.