വി.കെ.നിവേദ്(12)നിര്യാതനായി.
മുഴപ്പിലങ്ങാട്: ദീപ്തി സാംസ്‌കാരിക കേന്ദ്രത്തിന് സമീപം അനന്തത്തില്‍ വി.കെ.നിവേദ് (12)നിര്യാതനായി.
കടമ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എഴാം തരം വിദ്യാര്‍ത്ഥിയാണ്.
വി.കെ.ജയരാജന്റെയും (ബാബുട്ടി, ഓട്ടോഡ്രൈവര്‍)
ചിത്രയുടെയുടെയും (എന്‍സിയന്‍,തലശ്ശേരി ) മകനാണ്.
സഹോദരി: ആര്‍ദ്ര.
സംസ്‌കാരം നാളെ (ശനി) ഉച്ചയ്ക്ക് 12 മണിക്ക് പഞ്ചായത്ത് പൊതുശ്മശാനത്തില്‍.
