ജനതാദള്‍ നേതാവ് വി.വി.ജോര്‍ജ് മാസ്റ്റര്‍(74) നിര്യാതനായി

പരിയാരം: ഇരിങ്ങല്‍ യു.പി.സ്‌കൂള്‍ റിട്ട. അധ്യാപകന്‍ വി വി ജോര്‍ജ് മാസ്റ്റര്‍(74) നിര്യാതനായി.

ജനതാദള്‍ ജില്ലാ കമ്മറ്റി അംഗമായിരുന്നു.

സംസ്‌കാരം നാളെ (27-06-24) വൈകുന്നേരം രണ്ട് മണിക്ക് പരിയാരം കോരന്‍പീടികയിലുള്ള വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം തളിപ്പറമ്പ് സെന്റ് മേരിസ് ഫൊറോന പള്ളിയുടെ പഷ്പഗിരി സെമിത്തേരിയില്‍.

ഭാര്യ; സിസിലിയാമ്മ അയര്‍ക്കുന്നം പുത്തുപ്പള്ളിയേല്‍ കുടുംബാംഗം (റിട്ട. ടീച്ചര്‍. ഇരിങ്ങല്‍ യു.പി സ്‌കൂള്‍).

മക്കള്‍: ജിസി, ജിജി (ഓസ്‌ട്രേലിയ), ജിനീഷ് (ടി.സി.എസ്, എറണാകുളം).

മരുമക്കള്‍: തങ്കച്ചന്‍ വെട്ടിക്കല്‍ (വെളിമാനം), ബോബന്‍ തോമസ് ഇലഞ്ഞിമറ്റം (ഓസ്‌ട്രേലിയ), ലിഡിയ ടോം പുത്തന്‍പറമ്പില്‍ (കൊട്ടിയൂര്‍).

സഹോദരങ്ങള്‍: വി.വി.ജോസഫ് മാസ്റ്റര്‍(റിട്ട.അധ്യാപകന്‍, ചപ്പാരപ്പടവ് ഹൈസ്‌ക്കൂള്‍), സിസിലി, സിസ്റ്റര്‍ മേരി കരുണ(ഉര്‍സുലൈന്‍ കോണ്‍വെന്റ്, പരിയാരം), ജയിംസ്, വി.വി.മാത്യു(റിട്ട.നേവല്‍ ഓഫീസര്‍, തളിപ്പറമ്പ്), പരേതനായ ജോണ്‍.