കരിമ്പത്തെ വി.വി.കമലാക്ഷി(69)നിര്യാതയായി.

 

തളിപ്പറമ്പ്: കരിമ്പം സ്വദേശി നെല്ലിപ്പറമ്പില്‍ താമസിക്കുന്ന വി.വി കമലാക്ഷി(69) നിര്യാതയായി.

ഭര്‍ത്താവ്: ഇ.പി കരുണാകരന്‍(പുതിയതെരു).

മക്കള്‍: വിപിന്‍, നിതിന്‍(ഇരുവരും ബംഗളൂരു).

മരുമക്കള്‍: മഞ്ജുഷ(കപ്പണത്തട്ട്), ബാവിക(മുംബൈ).

സഹോദരങ്ങള്‍: കര്‍ത്ത്യായനി, സരോജിനി, രാധ, രാജു(കരിമ്പം ഫാം),

പരേതരായ യശോദ(കൊടക്കാട്), കുഞ്ഞിരാമന്‍(റിട്ട. കരിമ്പം ഫാം), സുകുമാരന്‍(റിട്ട. കെ.എസ്.ആര്‍.ടി.സി).