തൊണ്ടന്നൂരിലെ വി.വി രാമചന്ദ്രന്‍(55) നിര്യാതനായി.
പരിയാരം: തൊണ്ടന്നൂരിലെ വി.വി.രാമചന്ദ്രന്‍ (55) ബംഗളൂരുവില്‍ നിര്യാതനായി.
പരേതരായ വലിയ വീട്ടില്‍ കുഞ്ഞമ്പു ആചാരി- കാര്‍ത്ത്യായനി ദമ്പതികളുടെ മകനാണ്.
ഭാര്യ: സരിത.
മക്കള്‍: ഇഷാന്‍, അശ്വിന്‍.
സഹോദരങ്ങള്‍: വി.വി.മധുസൂദനന്‍, അഡ്വ. ചന്ദ്രശേഖരന്‍ (മുംബൈ), മുരളീധരന്‍ (ഗള്‍ഫ്), പരേതയായ സുജാത വിജയന്‍.
സംസ്‌കാരം നാളെ രാവിലെ 11 മണിക്ക്.
