തൃച്ചംബരത്ത് വെള്ളക്കെട്ട്-ഭക്തജനങ്ങള്‍ ദുതിതത്തിലായി.

തളിപ്പറമ്പ്: അവിചാരിതമായി പെയ്ത കനത്ത മഴയില്‍ തൃച്ചംബരം ക്ഷേത്രം പടിഞ്ഞാറേ നടയില്‍ കനത്ത വെള്ളക്കെട്ട്.

ഉല്‍സവത്തിനെത്തിയ നൂറുകണക്കിനാളുകള്‍ക്ക് ഇത് ദുരിതമായി.

വരാന്‍പോകുന്ന കാവര്‍ഷം ഈ പ്രദേശത്തെ എങ്ങനെ ബാധിക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഇത് മാറി.

അശാസ്ത്രീയമായ നിര്‍മ്മാണ പ്രവൃത്തിയാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് ആക്ഷേപമുണ്ട്.