അമ്പമ്പമ്പോ–നടുവില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസിന് 12 ജന.സെക്രട്ടറിമാര്‍-വി.എം.നന്ദകിഷോര്‍ പ്രസിഡന്റ്
നടുവില്‍: നടുവില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിക്ക് 12 ജന.സെക്രട്ടറിമാര്‍.
വി.എം.നന്ദകിഷോറാണ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസാണ് പുതിയ ഭാരവാഹികളെ നിയമിച്ച് ഉത്തരവായത്.
കെ.എ.സെമീന, സ്റ്റെനില്‍ ജോര്‍ജ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
ശില്‍പ്പ ഫ്രാന്‍സീസ്, ഷൈനി മനോജ്, അമിത തോമസ്, പി.വി.റിഫാസ്, ആഷ്ബിന്‍ ഏബ്രഹാം, എബി തയ്യില്‍, ശരത്കുമാര്‍, ടോണി മാത്യു, അബിന്‍ സിബി, എബിന്‍ സേവിയര്‍, അരുണ്‍ മാത്യു, സിജോ ജോസഫ് എന്നിരാണ് ജന.സെക്രട്ടറിമാര്‍.