കാലവര്‍ഷക്കെടുതിയില്‍ രക്ഷകരായി–മുസ്ലിം യൂത്ത്ലീഗ് വൈറ്റ്ഗാര്‍ഡുകള്‍ വിളിപ്പുറത്ത്-
തളിപ്പറമ്പ്: കാലവര്‍ഷക്കെടുതിയില്‍ രക്ഷകരായി വൈറ്റ്ഗാര്‍ഡ്സ്.

മുസ്ലിം യൂത്ത്ലീഗ് വൈറ്റ് ഗാര്‍ഡ് തളിപ്പറമ്പ് മണ്ഡലം ക്യാപ്റ്റന്‍ അഷ്റഫ് ബപ്പുവിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനവുമായി ഇറങ്ങിയിരിക്കുന്നത്.
ഇസ്മായില്‍, അഷീര്‍, മുസ്തഫ ,ഫത്താഹ്, മഷ്ഹൂക്ക്, ശുഹൈബ് എന്നിവരും സംഘത്തിലുണ്ട്.
രണ്ടു ദിവസങ്ങളിലായി തളിപ്പറമ്പ് മുനിസിപ്പല്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചലിലും വെള്ളപ്പൊക്കം
കയറിയ സ്ഥലങ്ങളിലും വീടിനു മുകളിലേക്ക് കടപുഴകി വീണ മരം നീക്കുന്നതിലും സജീവമായി രക്ഷാപ്രവര്‍ത്തനരംഗത്ത് തിളങ്ങിനില്‍ക്കുകയാണ് തളിപ്പറമ്പ് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍.
സഹായം ആവശ്യമുള്ളവര്‍ക്ക് യൂത്ത്ലീഗ് വൈറ്റ്ഗാര്ഡുകളുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍-
