രാമകൃഷ്ണന്‍ കണ്ണോമിനെ യുവകലാസാഹിതി അനുമോദിച്ചു.
പയ്യന്നൂര്‍: കുഞ്ഞുണ്ണി മാസ്റ്റര്‍ അവാര്‍ഡ് നേടിയ രാമകൃഷ്ണന്‍ കണ്ണോമിനെ യുവകലാസാഹിതി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
കെ.വി ബാബു ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും നിര്‍വ്വഹിച്ചു.
രഘുവരന്‍ പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു.
തമ്പാന്‍ തായിനേരി, എന്‍.പി.ഭാസ്ക്കരന്‍, കെ.വി.പത്മനാഭന്‍, പപ്പന്‍ കുഞ്ഞിമംഗലം, രമേശന്‍ കാളീശ്വരം, ജയരാജ് മാതമംഗലം, രാഘവപൊതുവാള്‍, വി.നാരായണന്‍, കെ.യു.അജയകുമാര്‍, കെ.വി.ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
അവാര്‍ഡ് ജേതാവ് രാമകൃഷ്ണന്‍ കണ്ണോം എഴുത്തനുഭവങ്ങള്‍ പങ്കുവെച്ചു.
