കണ്‍സ്യൂമര്‍ ബിഹേവിയര്‍-ഇനി വായിക്കാം-പഠിക്കാം.

കണ്ണൂര്‍: കണ്‍സ്യൂമര്‍ ബിഹേവിയര്‍ പ്രകാശനം ചെയ്തു.

ഇരിട്ടി എം.ജി കോളേജ് അധ്യാപികയായ രമ്യ ആര്‍.നമ്പ്യാര്‍, എ.വി.സുബീഷ് എന്നിവര്‍ ചേര്‍ന്ന് രചിച്ച പുസ്തകത്തിന്റെ

പ്രകാശനം എഴുത്തുകാരനും സിനിമാ താരവുമായ സിബി തോമസ് നിര്‍വ്വഹിച്ചു.

ബേക്കല്‍ DySP സി.കെ.സുനില്‍ കുമാര്‍ പുസ്തകം ഏറ്റുവാങ്ങി.

ചടങ്ങില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായ എന്‍.എന്‍.പവിത്രന്‍, വി.പി.രാഘവന്‍, പി.വി.വിജയ എന്നിവര്‍ സംബന്ധിച്ചു.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.ബി.എ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയതാണ് കണ്‍സ്യൂമര്‍ ബിഹേവിയര്‍.