കേരളാ വ്യാപാരി വ്യവസായി സമിതി പരിയാരം മെഡിക്കല്‍ കോളേജ് യൂണിറ്റ്-പി.രമേശന്‍ പ്രസിഡന്റ്, സി.രാജീവന്‍ സെക്രട്ടെറി.

പരിയാരം: വ്യാപാരി വ്യവസായി സമിതി പരിയാരം മെഡിക്കല്‍ കോളേജ് യൂണിറ്റ് സമ്മേളനം നടത്തി.

ജില്ലാ കമ്മറ്റി അംഗം കാവനാല്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു.

സി.രാജീവന്‍ അധ്യക്ഷത വഹിച്ചു.

തമ്പാന്‍, എം.രാമചന്ദ്രന്‍, കെ.സി.രഘുനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി പി.രമേശന്‍(പ്രസിഡന്റ്), സി.രാജീവന്‍(സെക്രട്ടറി), കെ.മനോജ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.