Skip to content
  • ഇന്റർനാഷണൽ
  • നാഷണൽ ന്യൂസ്
  • കേരളം
  • ജില്ലാ വാർത്തകൾ
  • പ്രാദേശിക വാർത്തകൾ
  • സിനിമ
  • സ്പോർട്സ്
  • All News

BREAKING NEWS

കാന്‍സര്‍ രോഗിയായ വയോധികയോട് ക്രൂരമായി പെരുമാറിയ ഡോക്ടര്‍മാര്‍ക്കെതിരെ പരാതി.

നടന്നുപോകുകയായിരുന്ന വീട്ടമ്മയെ പിക്കപ്പ് വാന്‍ ഇടിച്ചുവീഴ്ത്തി.

കളഞ്ഞു കിട്ടിയ അരലക്ഷം രൂപ ഉടമയെ തിരിച്ചേല്‍പ്പിച്ചു.

വീടിന്റെ വയറിംഗിന് സ്ഥാപിച്ച 38,000 രൂപയുടെ ചെമ്പുകമ്പികള്‍ മോഷ്ടിച്ചു.

കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 101 ഗ്രാം എം.ഡി.എം.എയുമായി യുവാവ് എക്‌സൈസ്അറസ്റ്റില്‍

ഓഗസ്റ്റില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഓഗസ്റ്റിലെ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം

ബിവറേജ് ഔട്ട്‌ലറ്റ്‌ലെറ്റില്‍ നിന്നും മദ്യം മോഷ്ടിച്ചു

എന്ത് മിന്നല്‍പ്രളയം, ഇത് ക്വാറിമാഫിയകള്‍ സൃഷ്ടിച്ച മനുഷ്യനിര്‍മ്മിത പ്രളയം.

സൂപ്പര്‍ വിഷന്‍ ജാനകീയം-എസ്.ജാനകി അനുസ്മരണവും കരോക്കെ ഗാനമല്‍സരവും.

ഇല്ല പിന്നോട്ടില്ല, അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരവുമായി എ.വി.രവീന്ദ്രന്‍.

  • facebook
  • twitter
  • linkedin
  • instagram
Kannur Online News

Kannur Online News

വാർത്തകളിലെ വാസ്തവങ്ങൾ മറയില്ലാതെ

  • ഇന്റർനാഷണൽ
  • നാഷണൽ ന്യൂസ്
  • കേരളം
  • ജില്ലാ വാർത്തകൾ
  • പ്രാദേശിക വാർത്തകൾ
  • സിനിമ
  • സ്പോർട്സ്
  • All News
Tuesday, August 04, 2026
വാർത്തകൾ

മോര്‍-മെന്റര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ റൂറല്‍ എംപവര്‍മെന്റ് എന്‍.ജി.ഒയുടെ ലോഗോ പ്രകാശനം ചെയ്തു.

Kannur News February 19, 2023

കണ്ണൂര്‍: മോര്‍-മെന്റര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ റൂറല്‍ എംപവര്‍മെന്റ് എന്‍.ജി.ഒയുടെ ലോഗോ പ്രകാശനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.

ഡയറക്ടര്‍ ടി.കിഷോര്‍ ലാല്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു.

വൈസ് പ്രസിഡന്റ് കെ.കരുണാകരന്‍ സ്വാഗതവും ട്രഷറര്‍ സഞ്ജയ് ഭാസ്‌കര്‍ നന്ദിയും പറഞ്ഞു.

 ഗ്രാമപ്രദേശങ്ങളിലെ സുസ്ഥിര വികസനം ലക്ഷ്യമിട്ടാണ് മോര്‍ എന്‍.ജി.ഒ പ്രവര്‍ത്തിക്കുന്നത്.

വിദ്യാഭ്യാസ മേഖലയില്‍ കരിയര്‍ ഗൈഡന്‍സ്, എല്ലാ മേഖലയിലും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും മോട്ടിവേഷന്‍ ട്രെയിനിങ്,

സ്‌കില്‍ ഡെവലപ്പ്‌മെന്റ് ട്രെയിനിങ്, ലീഡര്‍ഷിപ്പ് ട്രെയിനിങ്, കൗണ്‍സിലിങ്, എച്ച്.ഐ.വി. ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍,

മയക്കുമരുന്നിനും ലഹരിക്കുമെതിരെ ബോധവത്കരണം, പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതിനും കരുതലോടെയുള്ള ഉപയോഗത്തിനുമുള്ള ക്യാമ്പയിനുകള്‍,

ഗ്രീന്‍ ഏര്‍ത് ക്യാമ്പയിന്‍ തുടങ്ങി ഗ്രാമിണ സാമൂഹിക മേഖലകളില്‍ സുസ്ഥിര വികസനം ലക്ഷ്യമാക്കി ആണ് മോര്‍ പ്രവര്‍ത്തിക്കുക.

‘മോര്‍ വളന്റിയര്‍’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി സാമൂഹത്തില്‍ നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ‘മോര്‍ വളന്റിയര്‍ ‘ ക്യാമ്പയിനില്‍

വളന്റിയറായി രജിസ്റ്റര്‍ ചെയ്തുകൊണ്ട് ഗ്രാമീണ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ സാധിക്കുമെന്ന് മോര്‍ എന്‍.ജി.ഒ പ്രസിഡന്റ് തോമസ് ചൂരനോലില്‍ പറഞ്ഞു.

kannurnewslogomorengorelease

Post navigation

കെ.പി.ഒ.എ സിറ്റി-റൂറല്‍ പ്രസിഡന്റുമാരെ സ്ഥലംമാറ്റി.–ഇ.പി.സുരേശന്‍ മലപ്പുറത്തേക്ക്-എം.കൃഷ്ണന്‍ ഫറോക്കില്‍
വി.വി.പരമേശ്വരന്‍ നമ്പീശന്‍(80)നിര്യാതനായി.
വാർത്തകൾ

കാന്‍സര്‍ രോഗിയായ വയോധികയോട് ക്രൂരമായി പെരുമാറിയ ഡോക്ടര്‍മാര്‍ക്കെതിരെ പരാതി.

admin3 August 4, 2026
വാർത്തകൾ

നടന്നുപോകുകയായിരുന്ന വീട്ടമ്മയെ പിക്കപ്പ് വാന്‍ ഇടിച്ചുവീഴ്ത്തി.

admin3 August 4, 2026
വാർത്തകൾ

കളഞ്ഞു കിട്ടിയ അരലക്ഷം രൂപ ഉടമയെ തിരിച്ചേല്‍പ്പിച്ചു.

admin3 August 4, 2026
വാർത്തകൾ

വീടിന്റെ വയറിംഗിന് സ്ഥാപിച്ച 38,000 രൂപയുടെ ചെമ്പുകമ്പികള്‍ മോഷ്ടിച്ചു.

admin3 August 3, 2026
വാർത്തകൾ

കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 101 ഗ്രാം എം.ഡി.എം.എയുമായി യുവാവ് എക്‌സൈസ്അറസ്റ്റില്‍

admin3 August 3, 2026
admin3 August 4, 2026

കാന്‍സര്‍ രോഗിയായ വയോധികയോട് ക്രൂരമായി പെരുമാറിയ ഡോക്ടര്‍മാര്‍ക്കെതിരെ പരാതി.

admin3 August 4, 2026

നടന്നുപോകുകയായിരുന്ന വീട്ടമ്മയെ പിക്കപ്പ് വാന്‍ ഇടിച്ചുവീഴ്ത്തി.

admin3 August 4, 2026

കളഞ്ഞു കിട്ടിയ അരലക്ഷം രൂപ ഉടമയെ തിരിച്ചേല്‍പ്പിച്ചു.

admin3 August 3, 2026

വീടിന്റെ വയറിംഗിന് സ്ഥാപിച്ച 38,000 രൂപയുടെ ചെമ്പുകമ്പികള്‍ മോഷ്ടിച്ചു.

admin3 August 3, 2026

കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 101 ഗ്രാം എം.ഡി.എം.എയുമായി യുവാവ് എക്‌സൈസ്അറസ്റ്റില്‍

LABELS

Proudly powered by WordPress | Theme: FreeNews | By ThemeSpiral.com.