Skip to content
ഏഴിലോട്: കേശവതീരം കലാവേദിയുെട ആഭിമുഖ്യത്തില്‍ ദുശ്ശാസനവധം കഥകളി അരങ്ങിലെത്തുന്നു.
ഏപ്രില്‍ 7 ന് വെള്ളിയാഴ്ച്ച വൈകുന്നേരം ആറിനാണ് കേശവതീരം ആയുര്‍വേദ ഗ്രാമത്തില്‍ കഥകളി നടക്കുന്നത്.
രൗദ്രഭീമനായി കോട്ടക്കല്‍ രാജുമോഹന്‍, ദുശ്ശാസനനായി കലാമണ്ഡലം ആഷിക്ക് എന്നിവരാണ് അരങ്ങിലെത്തുന്നത്.
കലാമണ്ഡലം ഹരി നമ്പൂതിരി-പാട്ട്, കലാമണ്ഡലം ആശ്വാസ്- ചെണ്ട, സതീശന് നമ്പൂതിരി-മദ്ദളം, കോട്ടക്കല്‍ രവി–ചുട്ടി,
അണിയറ-സത്ക്കലപീഠം പ്രേമന്, ശ്രീവിദ്യാ ഇന്സ്റ്റിറ്റിയൂഷന് ഫോര്‍ ആര്‍ട്സ് ചെറുതാഴമാണ് കഥകളി അവതരിപ്പിക്കുന്നത്.