തളിപ്പറമ്പില്‍ യു.ഡി.എഫ് ആഹ്‌ളാദപ്രകടനം.

തളിപ്പറമ്പ്: പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് യു.ഡി.ഫിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ ആഹ്‌ളാദപ്രകടനം നടത്തി.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന  വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി,

മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്റ് കെ.വി.മുഹമ്മദ്കുഞ്ഞി,. തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ്,

നഗരസഭാ കൗണ്‍സിലര്‍ കെ.രമേശന്‍, ഒലിയന്‍ ജാഫര്‍, വി.അഭിലാഷ്, പ്രഭാകരന്‍ ഞാറ്റുവയല്‍, എം.വല്‍സനാരായണന്‍, എന്‍.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.