സി.എം.പി തളിപ്പറമ്പ് ഏരിയാ സമ്മേളനം-എ.പി.കെ.രാഘവന്‍ സെക്രട്ടെറി.
തളിപ്പറമ്പ്: സി എം പി തളിപ്പറമ്പ് ഏരിയ സമ്മേളനം കെ.സി.നന്ദനന്‍ നഗറില്‍ സി.എ.അജീര്‍ ഉദ്്ഘാടനം ചെയ്തു.
എം.മധുസൂദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എ.പി.കെ രാഘവന്‍ അധ്യക്ഷത വഹിച്ചു,
പി.രാമചന്ദ്രന്‍ പതാക ഉയര്‍ത്തി.
മാണുക്കര ഗോവിന്ദന്‍, കെ.കൃഷ്ണന്‍, സി.എ.ജോണ്‍, എന്‍.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു,
വി.വി.നാരായണന്‍ നന്ദി പറഞ്ഞു.
ഭാരവാഹികള്‍: സെക്രട്ടറി എ.പി.കെ.രാഘവന്‍, ജോ.സെക്രട്ടറി എം.രാഘവന്‍, ഇ. സജോഷ്.
