മുരിക്കാല്‍ തറവാട് കരുവന്തോട് ക്ഷേത്രത്തില്‍ പതിനൊന്നാമുദയം

മാതമംഗലം: പുനിയങ്കോട് മുരിക്കാല്‍ തറവാട് കരുവന്തോട് ഭഗവതിക്ഷേത്രത്തില്‍ പതിനൊന്നാമുദയം പുത്തരി അടിയന്തിരവും കെട്ടിക്കലാശവും വിവിധ ചടങ്ങുകളോടെ നടന്നു.

നടതുറക്കല്‍, കൊട്ടിക്കലാശം എന്നിവയ്ക്ക് ശേഷം ക്ഷേത്രം ഓഫിസില്‍ പരേതനായ രാഘവന്‍ കോമരത്തിന്റെ ഫോട്ടോ അനാച്ഛാദനം നടത്തി.