മേലെ ചൊവ്വയിലെ സി.എം.സുശാന്ത് നിര്യാതനായി-

കണ്ണൂര്‍: മേലേ ചൊവ്വ എസ്.ബി.ഐക്ക് സമീപത്തെ ‘തുഷാര’ത്തില്‍ ചമ്പ്ര മുണ്ടച്ചാലില്‍ സുശാന്ത് (56) നിര്യാതനായി.

ദുബൈയില്‍ ദീര്‍ഘകാലമായി കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട വൈറ്റ്‌ലിങ്ക് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.

പരേതരായ കാപ്പാട്ട് കേളോത്ത് ഭാസ്‌കരന്റെയും ലീലയുടെയും മകനാണ്.

ഭാര്യ: വിമി. മക്കള്‍:പരേതനായ ധീരജ്, സായൂജ്.

സഹോദരങ്ങള്‍: സി.എം.സുധര്‍മന്‍,സുഷമ (അധ്യാപിക). സംസ്‌കാരം ഇന്ന് ( 16.11.21 ) ഉച്ചക്ക് ഒരു മണിക്ക് പയ്യാമ്പലത്ത്.