കടന്നപ്പള്ളിയിലെ പോത്തേര കരിയാട്ട ഗംഗാധരന്(67)നിര്യാതനായി.
കടന്നപ്പള്ളി: പടിഞ്ഞാറെക്കര പോത്തേര കരിയാട്ട ഗംഗാധരന്(67) നിര്യാതനായി.

പരേതനായ പി.ടി.ശങ്കരന് നമ്പ്യാരുടെയും പോത്തേര കരിയാട്ട കല്ല്യാണി അമ്മയുടെയും മകനാണ്.
ഭാര്യ: സുലോചന (കക്കറ).
മക്കള്‍: പ്രശാന്ത് (അദ്ധ്യാപകന് ), പ്രവിശങ്കര്‍.
മരുമകള്‍: ദേവഗംഗ (അധ്യാപിക).
സഹോദരങ്ങള്‍: ഹരിദാസ്, സുകുമാരന്‍, രമേശന്.
ശവസംസ്കാരം ഇന്ന്(30-1-24)വൈകുന്നേരം 4 മണിക്ക്.
