യുവാവിനെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പയ്യന്നൂര്‍: യുവാവിനെ കിടപ്പുമുറിയിലെ സീലിംഗ്ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കവ്വായി കോട്ടക്കുന്ന് ബലക്രിയന്‍ വീട്ടില്‍ പ്രസൂല്‍(28)ആണ് മരിച്ചത്.

ബന്ധുക്കള്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍പോയി തിരിച്ചെത്തിയപ്പോഴാണ് ഇന്നലെ രാത്രി 11 മണിയോടെ മരിച്ച നിലയില്‍ കണ്ടത്.