പാലമൂട്ടില്‍ വക്കച്ചന്‍ (പി.പി.ജോര്‍ജ്-91) നിര്യാതനായി- സംസ്‌ക്കാരം നാളെ

പെരുമ്പടവ്: പെരുമ്പടവിലെ പാലമൂട്ടില്‍ വക്കച്ചന്‍(പി.പി.ജോര്‍ജ്-91) നിര്യാതനായി.

സംസ്‌ക്കാരം നാളെ(ഡിസംബര്‍-2) ഉച്ചകഴിഞ്ഞ് 3 ന് പെരുമ്പടവ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

ഭാര്യ: തെക്കേക്കര അന്നക്കുട്ടി.

മക്കള്‍: ബേബി വര്‍ഗീസ്(കരുവാരക്കുണ്ട്), സണ്ണി(എറണാകുളം),സെമണ്‍(പെരുമ്പടവ്), അലോഷ്യസ്(കാനഡ), സാലി(തളിപ്പറമ്പ്), ഇമ്മാനുവേല്‍(പടന്നക്കാട്), ജോളി(പെരുമ്പടവ്), മിനി(ചെമ്പന്തൊട്ടി).

മരുമക്കള്‍: ഡോ.നിര്‍മ്മല ചാലില്‍, മോളി കുടക്കച്ചിറ, ലൗലി ചെരിപ്പുറത്ത്, ഫിലോമ മാധവപ്പിള്ളില്‍, അഗസ്റ്റിന്‍ ചാവനാലില്‍, ജെസി പുതുക്കള്ളില്‍.