തളിപ്പറമ്പ്: ജൂലായ് മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നാളെ(ജൂലായ്-5) നടക്കും.
രാവിലെ 10.30 ന് താലൂക്ക് ഓഫീസ് സമ്മേളനഹാളിലാണ് യോഗം നടക്കുന്നത്.
പൊതുജനങ്ങള്‍ക്ക് സമിതി മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.
ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.