ചരമം മുഹമ്മദ് കോട്ടക്കുന്ന്(84)നിര്യാതനായി Kannur News August 24, 2025 പിലാത്തറ: നരിക്കാംവള്ളി കോട്ടക്കുന്ന് പാറോട്ടകത്ത് മുഹമ്മദ് (84) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കള്‍: സുബൈദ, ജബ്ബാര്‍, നൗഷാദ്, സുലൈഖ. മരുമക്കള്‍: സമിറ, മിസിരിയ, പരേതരായ അബു, അബ്ദുള്‍ നിസാര്‍. സഹോദരങ്ങള്‍: ആമിന, പരേതനായ അംബാസ്, അബ്ദുള്ള.