ജില്ലാ വാർത്തകൾ ഒക്ടോബറിലെ താലൂക്ക് വികസനസമിതി യോഗം നാലിന് . Kannur News October 1, 2025 http://thekannuronlinenews.com/wp-content/uploads/2025/09/WhatsApp-Video-2024-10-04-at-11.28.41-AM1-3.mp4 തളിപ്പറമ്പ്: ഒക്ടോബര്‍ മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതിയോഗം നാലാംതീയതി രാവിലെ 10.30 ന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് സമ്മേളനഹാളില്‍ ചേരും. പൊതുജനങ്ങള്‍ക്ക് സമിതി യോഗത്തിന് മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.