ഡോ.കെ.എസ്.വാസു(70)നിര്യാതനായി

കണ്ണര്‍: കൊയിലി ഹോസ്പിറ്റലിലെ മെഡിക്കല്‍ സ്പഷ്യലിസ്റ്റ് ഡോ.കെ.എസ് വാസു(70)നിര്യാതനായി.

തുളിച്ചേരിയിലാണ് താമസം.

ഭാര്യ: സ്വാതി വാസു.