രാമന്തളി മുസ്ലിംലീഗ് ഓഫീസിന് സമീപത്തെ സി.എച്ച്.അബ്ദുസമദ് ഹാജി(62) നിര്യാതനായി.

രാമന്തളി: രാമന്തളി മുസ്ലിംലീഗ് ഓഫീസിന് സമീപത്തെ ചൊക്രുവിന്റെ കണ്ടത്തില്‍ സി.എച്ച്.അബ്ദുസമദ് ഹാജി(62)ബംഗളൂരുവില്‍ നിര്യാതനായി.

ഭാര്യ:പരേതനായ കെ പി അഹമ്മദ് ഹാജിയുടെ മകള്‍ റസിയ.

മക്കള്‍: റിയാസ് (ദുബായ്), ഡോ. സലീന, ഫാത്തിമ.

മരുമക്കള്‍: മറിയംബി (കവ്വായി), മിര്‍ഷാദ് (പെരിങ്ങോം), സുഹൈല്‍ (കുഞ്ഞിമംഗലം).

മൃതദേഹം വൈകുന്നേരത്തോടു കൂടി രാമന്തളിയില്‍ എത്തിക്കും. തുടര്‍ന്ന് രാമന്തളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.