മുസ്ലിംലീഗ് കുറുമാത്തൂര്‍ ശാഖ പ്രസിഡന്റ് സാമ അബ്ദുള്ള വൈറ്റ് ഗാര്‍ഡ് പ്രവര്ത്തകന് കെ.ടി.ജുബൈദ്, യൂത്ത്ലീഗ് പൊക്കുണ്ട് ശാഖ പ്രസിഡന്റ് മുഹ്സിന് പൊക്കുണ്ട്,
ഫയര്‍ഫോഴ്സ്, കെഎസ്ഇബി ജീവനക്കാര്‍ പോലീസ് നാട്ടുകാര്‍ എന്നിവരുടെ സഹായത്തോടെയാണ് മരം മുറിച്ചുനീക്കി രണ്ടുമണിക്കൂറോളം തടസപ്പെട്ട വാഹനഗതാഗതം പുന:സ്ഥാപിച്ചത്.