അതിയടത്തെ പി.വി.കൃഷ്ണന്‍(85)നിര്യാതനായി-
പരിയാരം: അതിയടത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും വ്യാപാരിയും ആയിരുന്ന പി.വി.കൃഷ്ണന്‍(85) നിര്യാതനായി.

ഭാര്യ:പങ്കജം .
മക്കള്‍: ശോഭ. (റിട്ട. ജനറല്‍ ഇന്‍ഷുറന്‍സ് കോഴിക്കോട്),
ശശി (സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ്, കണ്ണപുരം പോലീസ് സ്‌റ്റേഷന്‍).
മരുമക്കള്‍: ബാലന്‍ (റിട്ട.എല്‍ഐസി കോഴിക്കോട്). സീമ.
സംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന്.
