ആദൂര്‍: കടയില്‍ കയറി ലൈംഗികാവയവം യുവതിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
കാറഡുക്ക എരിച്ചേരിയിലെ സണ്‍ഡ്രോപ്‌സ് വാട്ടര്‍ പ്യൂരിഫയര്‍ കടയില്‍ കയറിയാണ് ഇന്നലെ 2.30 ന് സംഭവം നടന്നത്.
യുവതിയുടെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്തു.