പഞ്ചായത്ത് അംഗങ്ങള്‍ പ്രതിഷേധ ധര്‍ണ നടത്തി.
പരിയാരം: പഞ്ചായത്ത് തനത് ഫണ്ട് ട്രഷറിയിലേക്ക് അടപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പരിയാരം ഗ്രാമപഞ്ചായത്ത് യുഡിഎഫ് മെമ്പര്‍മാര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ സമരം സംഘടിപ്പിച്ചു.
യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ പി.സി.എം അഷറഫ് ഉദ്ഘാടനം ചെയ്തു.
മെമ്പര്‍മാരായ പി.വി.സജീവന്‍, പി.വി.അബ്ദുല്‍ ഷുക്കൂര്‍, പി.സാജിത, ടി.പി.ഇബ്രാഹിം, അഷറഫ് കൊട്ടോല,, കെ.പി.സല്‍മത്ത്, ദൃശ്വദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.
